ദിലീപ് രണ്ടും കല്‍പിച്ച്, കമ്മാരസംഭവം ചിത്രീകരണം പുനരാരംഭിച്ചു | filmibeat Malayalam
2017-10-09 148
Dileep's 'Kammara Sambhavam' Resumes Shoot In Malappuram
നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചുകഴിഞ്ഞു. മലപ്പുറത്താണ് ലൊക്കേഷൻ. ദിലീപ് പല ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.